ദൈവിക കല്‍പ്പനകള്‍ ഓതികേള്‍പ്പിച്ചശേഷം മാലാഖ സ്ഥലം വിട്ടു.പേടിച്ചു വിറച്ച് വീട്ടിലെത്തിയ പ്രവാചകന് പ്രിയമതയേട് തന്നെ പുതപ്പിട്ടു മൂടാന്‍ പറഞ്ഞു.ഖദീജ ബീവി തന്റെ മാരനെ പുതപ്പിച്ചു.അല്‍പ്പം ആശ്വാസം തോന്നിയപ്പോള്‍ എണീറ്റ് ഹിറാഗുഹയില്‍ നടന്നതല്ലാം നബി അവരോട് പറഞ്ഞു."ഭയപ്പെടാനൊന്നും ഇല്ല.മഹത്തായ സേവനങ്ങള്‍ നിര്‍വഹിക്കുന്ന അങ്ങയെ ദൈവം തമ്പുരാന് കൈവിടില്ല."അവര്‍ തന്റെ പ്രിയമതനെ സന്ത്വനപ്പെടുത്തി.ഹിറാ സംഭവത്തിന്റെ പൊരുളറിയാന്‍ ഒരു ക്ര്സ്തീയ പുരോഹിതന്റെ അടുത്തേക്ക് പോയി.ആരായിരുന്നു ആ പുരോഹിതന്?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വറഖതുബ്നു നൗഫല്‍
മറുപടിഇല്ലാതാക്കൂwarakath ibn naufal
മറുപടിഇല്ലാതാക്കൂവറഖതുബ്നു നൗഫല്‍
മറുപടിഇല്ലാതാക്കൂവറഖതു ബീനു നൌഫൽ
മറുപടിഇല്ലാതാക്കൂ