2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 10

ദൈവിക സന്ദേശം കിട്ടി തുടങ്ങി. ഇനി വെറുതെ ഇരിക്കുവാന്‍ പാടില്ല. ജനങ്ങളിലേക്കിറങ്ങി പ്രബോധനം ചെയ്യണം.ജനങ്ങളുടെ എതിര്‍പ്പു ഭയന്ന് വളരെ രഹസ്സ്യമായിട്ടാണ്‍ ആദ്യം നബി(സ) പ്രബോധനം ചെയ്തത്.പ്രവാചകന്‍റെ രഹസ്സ്യ പ്രബോധന ഫലമായി കുറച്ചാളുകള്‍ ഇസ്ലാം സ്വീകരിച്ചുതുടങ്ങി.അവരില്‍ നബിയില്‍ വിശ്വസിച്ച ആദ്യത്തെ സ്ത്രീ,യുവാവ്,ബാലന്‍ ഇവര്‍ ആരല്ലാമായിരുന്നു?

4 അഭിപ്രായങ്ങൾ:

  1. ഖദീജ ബീവി(റ),അബൂബക്ക൪ സിദീക്ക് (റ), അലീയുബ്നു അബീത്വാലിബ്‌ (റ)

    മറുപടിഇല്ലാതാക്കൂ
  2. ഖദീജ ബീവി(റ),അബൂബക്ക൪ സിദീക്ക് (റ), അലീ(റ)

    മറുപടിഇല്ലാതാക്കൂ
  3. ഖദീജ ബീവി,അബൂബക്കര്ര് സിദ്ദ്ധീഖ് (റ),അലി(റ)

    മറുപടിഇല്ലാതാക്കൂ