നബിയുടെ പിത്രവ്യന്‍ അബൂത്വാലിബിന്റെ കൂടെ ശാമിലേക്ക് കച്ചവടത്തിനു പോകുംമ്പോള്‍ വഴിയില്‍ 'ബുസ്റ' എന്ന സ്ഥലത്ത് വെച്ച് ഒരു ക്ര്സ്ത്യീയ പുരോഹിതന് ഇവരെ കാണാനിടയായി.മുഹമ്മദ് എന്ന പേരില്‍ വരാനിരിക്കുന്ന പ്രവാചകന്റെ ലക്ഷണങ്ങള്‍ ഈ കുട്ടിയില്‍ കാണുന്നുണ്ടെന്നു അയാള്‍ അബൂത്വാലിബിനെ അറിയിച്ചു.എതായിരുന്നു ആ പുരോഹിതന്റെ പേര്?
buhaira
മറുപടിഇല്ലാതാക്കൂbukhaira
മറുപടിഇല്ലാതാക്കൂബുഹൈറ
മറുപടിഇല്ലാതാക്കൂബുഹൈറ
മറുപടിഇല്ലാതാക്കൂ