പ്രവാചക അനുയായികള്‍ യഥ്‌രിബിലേക്ക് പലായനം ചെയ്തു തുടങ്ങി. ഇതിനിടയില്‍ നബിയെ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടായിരുന്നു. അതിനായി ശത്രുക്കള്‍ നബിയുടെ വീടു വളഞ്ഞു. ആ ദിവസം തന്നെ പ്രവാചകന്‍ തന്‍റെ വിരിപ്പില്‍ അലി (റ) കിടത്തി തന്റെ അനുചരന്‍ അബൂബക്കറോടൊപ്പം യഥ്‌രിബിലേക്ക് പുറപ്പെട്ടു. എതിരാളികള്‍ നബി രക്ഷപ്പെട്ടതറിഞ്ഞ് അന്വേഷിച്ച് പുറപ്പെട്ടു.നബിയും അബൂബക്കറും യാത്ര മദ്ധേ സൗര്‍ ഗുഹയില്‍ ഒളിച്ചിരുന്നു.ഈ സമയത്ത് ശത്രുക്കള്‍ അതിലെ വരുന്നതു അബൂബക്കര്‍ കാണാനിടയായി.ഭയവിഹ്വലനായ അബൂബക്കറിനെ നോക്കി നബി ഇങ്ങനെ സമാധാനിപ്പിച്ചു. "ഭയപ്പെടേണ്ട, ദൈവം നമ്മോടൊപ്പമുണ്ട്" യാത്ര വീണ്ടും ആരംഭിച്ചു. അവര്‍ യഥ്‌രിബിലെത്തി.നബിയുടെ ആഗമനത്തോടെ യഥ്‌രിബ് എന്ന നഗരം പിന്നീട് ഏതു പേരിലാണ്‍ അറിയപ്പെട്ടത്?.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
മദീനത്തുന്നബി (പ്രവാചക നഗരി) അഥവാ "അല്‍ മദീന"
മറുപടിഇല്ലാതാക്കൂmadeena
മറുപടിഇല്ലാതാക്കൂമദീനത്ത്തുന്ന്നബി
മറുപടിഇല്ലാതാക്കൂമദീനത്തുന്നബി (അല്‍ മദീന)
മറുപടിഇല്ലാതാക്കൂ