ഇസ്ലാം അടിക്കടി വളര്‍ന്നു കൊക്കൊണ്ടിരിക്കുകയാണ്.ഹംസ(റ)വും ഉമര്‍(റ)വും ഇസ്ലാം സ്വീകരിച്ചതോടെ ഖുറൈഷികള്‍ വലിയ വെപ്രാളത്തിലായി.അവര്‍ "ദാറുന്നദ്‌വ"യില്‍ ഒരു യോഗം കൂടി.പ്രവാചകനെയും അനുചരന്‍മാരെയും ഹശിം-മുത്ത്വലിബ് കുടുബത്തെയും ബഹിഷ്ക്കരിക്കാന്‍ അവര്‍ തീരുമാനിച്ചു.അവര്‍ ബഹിഷ്ക്കരണ പ്രമേയയം എഴുതി കഅബയുടെ ചുമരില്‍ തൂക്കി.ആപല്‍ക്കരമായ ഈ ബഹിഷ്ക്കരണത്തെ തുടര്‍ന്ന് 3 വര്‍ഷം കഷ്ഠതകള്‍ അനുഭവിച്ച് അവര്‍ ജീവിതം കഴിച്ചുക്കൂട്ടി.വിശപ്പടക്കാന്‍ ആഹാരമില്ല,ദാഹം മാറ്റാന്‍ വെള്ളമില്ല.പൈതാഹത്തിന്‍റെ കാഠിന്യത്താല്‍ പുഞ്ചു പൈതങ്ങള്‍ വാവിട്ടു കരഞ്ഞു.ആഹാരസാധനങ്ങള്‍ ആരെങ്കിലും കൊണ്ട് വന്നു കൊടുക്കുന്നത് തടയാന്‍ അവര്‍ കാവലേര്‍പ്പെടുത്തി. ഈ ബഹിഷ്ക്കരണകാലത്ത് പ്രവാചകനും അനുചരന്‍മാരും ഹശിം-മുത്ത്വലിബ് കുടുബവും മക്കയില്‍നിന്നും അങ്ങകലെയുള്ള ഒരു താഴ്വരയിലേക്ക് താമസം മാറ്റി.ഏതായിരുന്നു ആ താഴ്വാര?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശിഅ്ബ് അബീത്വ ാലിബ്
മറുപടിഇല്ലാതാക്കൂSho’be Abu Talib
മറുപടിഇല്ലാതാക്കൂshiab abeethalib
മറുപടിഇല്ലാതാക്കൂശിഅബ് അബീത്വാലിബ്
മറുപടിഇല്ലാതാക്കൂ