കച്ചവടം കഴിഞു തിരിച്ചെത്തി കണക്കുകളല്ലാം കദീജ ബീവിയെ ഏല്‍പ്പിച്ചു.ആസാധാരണ ലാഭം കിട്ടി.പുതിയ കച്ചവടക്കാരന്‍റെ സത്യസന്തതയും വിശ്വസ്തതയും കണ്ടറിഞ്ഞ കദീജ ബീവിക്ക് അയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായി.തന്‍റെ ദാസ്സ്യ മുഖേന ആ ആഗ്രഹം അവര്‍ നബിയെ അറിയിച്ചു.ഖദീജ ബീവിയുടെ ആ ദാസ്സ്യയുടെ പേരെന്തായിരുന്നു?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
maysara
മറുപടിഇല്ലാതാക്കൂmaysara
മറുപടിഇല്ലാതാക്കൂമൈസറത്ത്
മറുപടിഇല്ലാതാക്കൂനഫീസ ബിന്ത് മൂനയ്യ
മറുപടിഇല്ലാതാക്കൂ